News
few days ago

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഇമ്പിച്ചിബാവ ഹോസ്പിറ്റൽ പരിസരത്തു വൃക്ഷതൈ നടലിന്റെ ഉദ്ഘാടനം ആശുപത്രി ചെയർമാൻ എ.ശിവദാസൻ നിർവഹിച്ചു.ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അലി,ഡയറക്ടർ ബോർഡ് അംഗം പി.ടി നാരായണൻ മാനേജിങ് ഡയറക്ടർ ശുഐബ് അലി, സുധീഷ്,ധനീഷ് ,ബ്രജേഷ്,ഷബ്‌ന,വിജീഷ് ,അജിത്ത്‌ എന്നിവർ സംബന്ധിച്ചു.