NEWS
few days ago

ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ വിപുലീകരിച്ച പ്രത്യേക ഡയാലിസിസ് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം

ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ കേരള സർക്കാരിന്റെയും താനൂർ,തവനൂർ പൊന്നാനി,എം.എൽ.എ മാരുടെ സഹകരണത്തോടെ ഉണ്ടാക്കുന്ന വിപുലീകരിച്ച പ്രത്യേക ഡയാലിസിസ് ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ബഹു.കായിക-ഹജ്ജ് /ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ നിർവ്വഹിച്ചു