ദേശീയ വാസ്ക്കുലാർ ദിനാചരണത്തിന്റെ ഭാഗമായി ഇമ്പിച്ചിബാവ സഹകരണ ആശുപത്രി സംഘടിപ്പിക്കുന്ന "ആംപ്യൂട്ടേഷൻ വിമുക്ത ഭാരതം"വാക്കത്തോൺ തിരൂർ ബസ്റ്റാന്റ് മുതൽ ഇമ്പിച്ചിബാവ ആശുപത്രി വരെ.ആഗസ്സ്റ്റ് 4 ഞായർ രാവിലെ 6.30 ന് വാക്കത്തോണിൽ പങ്കെടുക്കാൻ 8714221060 നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യുക.