News
few days ago

യാത്ര മദ്ധ്യേ കുഴഞ്ഞു വീണ യാത്രക്കാരിയെ നിമിഷ നേരം കൊണ്ട് ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ എത്തിച്ച് മാതൃകയായ ത്രയംബകം ബസിലെ ജീവനക്കാരായ അനീഷ്,രഞ്ജിത്ത്,നിതിൻ എന്നിവരെ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുടെ കീഴിൽ ആദരിച്ചു. കാർഡിയോളജി ഡോക്ടർ ജീൻ, മാനേജിങ് ഡയറക്ടർ ശുഐബ് അലി,ഡെപ്യുട്ടി ജനറൽ മാനേജർ രഞ്ജു ആലപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.