NABH രജിസ്ട്രേഷൻ വിജയകരമായി കഴിഞ്ഞിരിക്കുന്നു. അതിനുവേണ്ടി സഹകരിച്ച NABH Co-ordinators, സൂപ്പർവൈസർസ്, മറ്റു എല്ലാ ജീവനക്കാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. രണ്ടു മാസത്തിനകം വീണ്ടും NABH ഇൻസ്‌പെക്ഷൻ ഉണ്ടായിരിക്കുന്നതാണ്. എല്ലാ സ്റ്റാഫുകളും അതിന് വേണ്ടി തയ്യാർ എടുക്കുക. എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.