News
few days ago

നാഷണൽ ഡോക്ടർസ് ദിനത്തിന്റെ ഭാഗമായി ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ ഡോക്ടർസ് ദിനാഘോഷം ആശുപത്രി ചെയർമാൻ എ.ശിവദാസൻ ഉദ്ഘാടനം ചെയ്തു.

നാഷണൽ ഡോക്ടർസ് ദിനത്തിന്റെ ഭാഗമായി ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ ഡോക്ടർസ് ദിനാഘോഷം ആശുപത്രി ചെയർമാൻ എ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. സീനിയർ ഡോക്ടർമാരായ ഡോ.സന്തോഷ്‌കുമാരി ഡോ.പി.ശശിധരൻ,ഡോ.ഷംസുദ്ധീൻ എന്നിവരെ ആദരിച്ചു. ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് സന്തോഷ്‌കുമാരി അധ്യക്ഷത വഹിച്ചു.ഡോ.ഷംസുദ്ധീൻ ഡോക്ടർസ് ഡേ സന്ദേശം പകർന്നു നൽകി.മാനേജിങ് ഡയറക്ടർ ശുഐബ് അലി,ഡോക്ടർമാരായ ജീൻ,സ്റ്റാലിഷ്,ജെയ്സൺ ജെയിംസ്,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡോ.ജസീൽ സ്വാഗതവും ഡോ.മഞ്ജുനാഥ് നന്ദിയും രേഖപ്പെടുത്തി