News
few days ago

ഗൈനക്ക് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഗർഭാശയഗള ക്യാൻസർ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ഇമ്പിച്ചിബാവ സഹകരണ ആശുപത്രി ഗൈനക്ക് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഗർഭാശയഗള ക്യാൻസർ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ.റിൻസി എം ബഷീർ ക്ലാസ്സ്‌ നയിച്ചു.മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ്കുമാരി അധ്യക്ഷത വഹിച്ചു.ആശുപത്രി ഡയറക്ടർ ഡോ.വനജ ആമുഖ പ്രഭാഷണം നടത്തി.ശ്രീ.ഷബ്‌ന സ്വാഗതവും ശ്രീ.സുബിത നന്ദിയും പറഞ്ഞു.