News
few days ago

സ്പോർട്സ് മെഡിസിൻ ക്യാമ്പ് തിരൂർ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു.

ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി ആലത്തിയൂർ സ്പോർട്സ് മെഡിസിൻ ക്യാമ്പ് തിരൂർ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. M E S ജില്ലാ പ്രസിഡന്റ്‌ കൈനിക്കര ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു.ഓർത്തോ സ്പെഷ്യലിസ്റ്റ് ഡോ.നിതിൻ കെ.പി ,പെയിൻ മാനേജ്‌മന്റ് വിദഗ്ധൻ ഡോ.ജസീൽ ,ഫിസിയോതെറാപ്പിസ്റ്റ് ഷഹല തുടങ്ങിയവർ ക്ലാസുകൾ എടുത്തു.അൻവർ കള്ളിയത്ത് സ്വാഗതം പറഞ്ഞു